റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ

ട്രെയിൻ ടിക്കറ്റ് ബുക്ചെയ്തിട്ടു യാത്രചെയ്യാൻ പറ്റാത്ത സാഹചര്യം വന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്

എന്നാൽ കുടുംബത്തിലെ മറ്റാർക്കെങ്കിലും ഈ ടിക്കറ്റ് മാറ്റിനൽകാനാകും

IRCTC ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി എടുത്ത ടിക്കറ്റിലാണ് പേര് മാറ്റാൻ റെയിൽവേ അവസരം നൽകുന്നത്

ഇതിനായി റിസർവേഷൻ സ്ലിപ്പിന്‍റെ പ്രിന്‍റ്ഔട്ട്, യാത്രക്കാരിൽ ഒരാളുടെ തിരിച്ചറിയൽ രേഖ എന്നിവയുമായി റെയിൽവേ റിസർവേഷൻ ഓഫീസിലെത്തി ഇത് ചെയ്യാനാകും