Category: Latest News

വടകര താലൂക്ക് ഓഫീസിന് തീവച്ചത് ആന്ധ്രാ സ്വദേശിയെന്ന് പോലീസ്

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീവെച്ചത് ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷ് നാരായണന്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കേന്ദ്രികരിച്ചുകൊണ്ടാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തില്‍ അടുത്തിടെ…

ഡ്യൂട്ടിക്കിടെ വള്ളം മറിഞ്ഞു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം:വര്‍ക്കല ശിവഗിരിയില്‍ വധക്കേസ് പ്രതിയെ തേടിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു(27) ആണ്…

ഗുരുവായൂരപ്പൻറെ “താർ ” സ്വന്തമാക്കിയത് അമൽ മുഹമ്മദ്

തൃശൂര്‍: ഗുരുവായൂരപ്പന്റെ ‘താർ ‘ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി. ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ലിമിറ്റഡ് എഡിഷൻ മഹീന്ദ്ര താർ ആണ് അമല്‍…