മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോണ്‍ മസ്‌ക്
മുഖത്ത് കെട്ടിവെച്ച സ്‌ക്രീന്‍ ആര്‍ക്ക് വേണം ? മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ താനാക്കിമാറ്റിയ ഫെയ്‌സ്ബുക്ക് എന്ന ബ്രാന്‍ഡിന്റെ പേര് മാറ്റി മെറ്റ എന്നാക്കിയതും കമ്പനിയുടെ മെറ്റാവേഴ്‌സ് പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതും. എന്നാല്‍ നമ്മളെയെല്ലാം ഒരു ഹൈപ്പര്‍-വെര്‍ച്വല്‍…