Category: കേരളം

malayalam Kerala News

സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 11 ആയി

സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ 2 പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ…

മലപ്പുറത്തും ഒമിക്രോണ്‍; രോഗംകരിപ്പൂര്‍ വഴി എത്തിയ യാത്രക്കാരന്

കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ഈ മാസം 14ന് ഷാർജയിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തിയ മംഗലാപുരം സ്വാദേശി…

വയനാട് കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

ഇരുപത് ദിവസങ്ങളായി വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതിവിതച്ച കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. ബേഗൂർ വന മേഖലയിലായിരുന്നു…

വടകര താലൂക്ക് ഓഫീസിന് തീവച്ചത് ആന്ധ്രാ സ്വദേശിയെന്ന് പോലീസ്

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീവെച്ചത് ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷ് നാരായണന്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കേന്ദ്രികരിച്ചുകൊണ്ടാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തില്‍ അടുത്തിടെ…

ഡ്യൂട്ടിക്കിടെ വള്ളം മറിഞ്ഞു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം:വര്‍ക്കല ശിവഗിരിയില്‍ വധക്കേസ് പ്രതിയെ തേടിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു(27) ആണ്…

ഗുരുവായൂരപ്പൻറെ “താർ ” സ്വന്തമാക്കിയത് അമൽ മുഹമ്മദ്

തൃശൂര്‍: ഗുരുവായൂരപ്പന്റെ ‘താർ ‘ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി. ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ലിമിറ്റഡ് എഡിഷൻ മഹീന്ദ്ര താർ ആണ് അമല്‍…

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

  തിരുവനന്തപുരം: മെയ്‌ എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19…

കൊവിഡ് പോസിറ്റീവ് നിരക് ഉയരാൻ സാദ്ധ്യത !

തിരുവനന്തപുരം : കേരളത്തില്‍ രോഗം ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും.രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം ഏ‌റ്റവും കൂടുതലുണ്ടായത് ഗ്രാമീണ മേഖലയിലാണെന്ന് മുഖ്യമന്ത്രി പിണറായി…

സത്യപ്രതിജ്ഞ ഒറ്റഘട്ടമായി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനിൽ നടത്താനാണ് സി .പി.എം.ആലോചിക്കുന്നത് . മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നതാണ്…