Category: കേരളം

malayalam Kerala News

ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചന

കോവിഡ് തീര്‍ത്ത വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതായി മാരുതി സുസൂക്കി. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചനയുണ്ടെങ്കിലും അന്തിമ…

കെ.എസ് സേതുമാധവന് വിട

മലയാളസിനിമയുടെ അറുപത് ആണ്ടുകളുടെ അനുഭവങ്ങൾക്കും പാളിച്ചകൾക്കും സാക്ഷ്യം വഹിച്ച് സംവിധായകൻ കെ.എസ് സേതുമാധവൻ വിടവാങ്ങി. 1960-ൽ സിംഹള ചിത്രം വീരവിജയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 1961-ൽ ജ്ഞാനസുന്ദരികളിലൂടെ മലയാളസിനിമയിൽ…

സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം

സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം കൊട്ടിയത്ത് ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ പ്രീതിഷേദിച്ചു. വലിയ പൊലീസ് സന്നാഹത്തിലും സർവേ നടപടികൾ തടസ്സപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മടങ്ങി. ആദിച്ചനല്ലൂർ…

സംഘര്‍ഷ സാധ്യത കണക്കിലെടുത് ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി.

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22-ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ചു. ജില്ലയില്‍ സംഘര്‍ഷ…

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് പിടിയിലായത്. പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ്.പി.…

ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ, ജാഗ്രതയോടെ പോലീസ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക്  (ഞായർ, തിങ്കൾ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്.  രണ്ട് കൊലപാതകങ്ങള്‍ നടന്ന…

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ. ഒബിസി മോർച്ച സംസ്ഥാന സെക്രടറി രഞ്ജിത്ത് ശ്രീനിവാസനാ(40)ണ് മരിച്ചത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം…

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവിനെ വെട്ടിക്കൊന്നു.

ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു കൊലപാതകം. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍…