റിയാദ്: ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ . ഇടവപ്പാതിയെ അനുസ്മരിക്കുംവിധമായിരുന്നു ഇടിയും മഴയും കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും പെയ്തിരുന്നു. ജിസാൻ പോലുള്ള സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമായിരുന്നു. മലവെള്ളപ്പാച്ചിലിൽ നിരവധി അപകടങ്ങളും മഴക്കെടുതികളും ഉണ്ടായി....
ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. ദുബായ്-ഷാർജ മേഖലയില്‍ മനു ജി, അനല ഷിബു, അബുദാബിയില്‍ സാബു...
ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് മത്സരത്തിൽ മുന്നേറുന്നതായി ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ധനസമാഹരണത്തിലും അവർ ഡൊണാൾഡ് ട്രംപിനേക്കാൾ മുന്നിലാണ്. ഒരു മാസത്തിനുള്ളിൽ ഏകദേശം അര ബില്യൺ ഡോളർ നൽകി: $540 ദശലക്ഷം. ഹാരിസിൻ്റെ ദേശീയ ശരാശരി 49%...