സന്നദ്ധ സേന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതും ലക്ഷ്യമിട്ട് സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് പുതിയ സന്നദ്ധസേന ആപ്ലിക്കേഷൻ പുറത്തിറക്കി. കേരളത്തിലെ മുഴുവൻ സന്നദ്ധസേനയുടെയും പ്രവർത്തനം ഒരുകുടക്കീഴിൽ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ...
ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സും ശർക്കര വരട്ടിയും പുറത്തിറക്കി. 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ മികച്ച ഗുണനിലവാരത്തോടെ ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ...
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താനുൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അന്വേഷണത്തെ പിന്തുണച്ച് എംഎൽഎയും നടനുമായ മുകേഷ്. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മുകേഷ്, സത്യം ജയിക്കണമെന്നും ആവശ്യമെങ്കിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പറഞ്ഞു. തനിക്കെതിരെ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരസംഘടനയായ അമ്മയെ ഞെട്ടിച്ച് വനിതാ താരങ്ങൾ. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ ഭാരവാഹികളും രാജിവച്ചു. ഓൺലൈൻ യോഗത്തിലാണ് തീരുമാനം. റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ...
ഐജിപിയും പോലീസ് കമ്മീഷണറുമായ എസ്. ശ്യാംസുന്ദർ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു, “ഡയറക്ടർ രഞ്ജിത്തിനെതിരായ പീഡനക്കേസിലെ ഇരയിൽ നിന്ന് പരാതി ലഭിച്ചു ഇത് പ്രകാരം എറണാംകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഒരു കുറ്റകൃത്യം സെക്ഷൻ 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ...
കോഴിക്കോട്: കോഴിക്കോട് ഓഫ് റോഡ് ഡ്രൈവേഴ്‌സ് കൂട്ടായിമയായ കെഎൽ 11 ഓഫ് റോഡേഴ്‌സിന്റെ നേതൃത്വത്തിൽ പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ദുരി താശ്വാസ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സന്നദ്ധ സേവനമനുഷ്ഠിച്ച ഓഫ് റോഡ് ഡ്രൈവർമാരെ ആദരിച്ചു . ഇതിന്റെ ഭാഗമായി വിലങ്ങാട്...