ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റവാളികളെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് അഭിനേതാക്കളുടെ സംഘടന
വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്
യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി
അൻവറിൻ്റെ  ഒരു ലക്ഷ്യം വീണു: എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു
“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,
പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം
ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക
ഇസ്രായേലിലേക്കുള്ള 30 ആയുധ കയറ്റുമതി ലൈസൻസുകൾ യുകെ സസ്‌പെൻഡ് ചെയ്തു
മസ്‌ക് കോടതി ഉത്തരവ് അവഗണിച്ചതിനെ തുടർന്ന് (ട്വിറ്റർ ) എക്‌സിന് ബ്രസീൽ വിലക്കേർപ്പെടുത്തി

Kerala

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

“സെറ്റിൽ എനിക്കൊപ്പം നിവിൻ ഉണ്ടായിരുന്നു, ‘പരാതി വ്യാജം ” നിവിൻ പോളിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ,

കൊച്ചി: ലൈംഗികാരോപണത്തിൽ കുടുങ്ങിയ നിവിൻ പോളിക്ക് പിന്തുണയുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ. പരാതി വ്യാജമാണെന്ന് വിനീത് പറഞ്ഞു , സംഭവം നടന്നതായി പരാതിക്കാരൻ പറയുന്ന ദിവസം നിവിൻ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. "2023 ഡിസംബർ 14 ന്...

Read moreDetails

പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപ്പിടിത്തം ഉണ്ടായി, രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ, പാപ്പനംകോട് സ്വദേശിനിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണ ആണ്. രണ്ടാമത്തെ മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ടാമത്തെയാളും സ്ത്രീ തന്നെ യാണെന്നാണ് സ്ഥിധികാരികാത്ത റിപ്പോർട്ട് തീപ്പിടിത്തം രണ്ട് നില...

Read moreDetails

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പിടിയിലായ കുഞ്ഞിൻ്റെ അമ്മ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിൽ ആശ (35), സുഹൃത്ത് രതീഷ് (38) എന്നിവർ...

Read moreDetails

ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം പ്രതികരണവുമായി മമ്മൂട്ടി

ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി : മലയാള സിനിമയിൽ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി.ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, നിലവിലുള്ള പ്രശ്നങ്ങളും ഈ ആശങ്കകളോട് പ്രതികരിക്കുന്നതിൽ സംഘടനകളുടെയും നേതാക്കളുടെയും പങ്ക് അദ്ദേഹം അഭിസംബോധന ചെയ്തു. ചലച്ചിത്രമേഖലയെ കുറിച്ച് അന്വേഷിക്കാനും...

Read moreDetails

എഡിജിപി എംആർ അജിത് ദാവൂദ് ഇബ്രാഹിം ആരാധകൻ: എം.എൽ.എ പി.വി.അൻവർ

എഡിജിപി എംആർ അജിത് ദാവൂദ് ഇബ്രാഹിം ആരാധകൻ: എം.എൽ.എ പി.വി.അൻവർ

നിലമ്പൂർ: കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം.എൽ.എ പി.വി.അൻവർ ഉന്നയിച്ചിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച സ്വർണക്കടത്ത് പ്രവർത്തനങ്ങളിൽ അജിത്കുമാറിന് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിൽ അജിത് കുമാറിന്റെ ഒരു മാതൃക...

Read moreDetails

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്ക് മറുപടിയുമായി ജയസൂര്യ

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്ക് മറുപടിയുമായി ജയസൂര്യ

കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ വ്യാജവും കടുത്ത വേദനയുളവാക്കുന്നതുമാണെന്ന് വിശേഷിപ്പിച്ച് നടൻ ജയസൂര്യ. തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണ നൽകിയവരോട് താരം നന്ദി രേഖപ്പെടുത്തി. ഇപ്പോൾ കുടുംബത്തോടൊപ്പം യുഎസിൽ കഴിയുന്ന ജയസൂര്യ, ആരോപണങ്ങൾ തന്നെയും...

Read moreDetails

യുവാവിൻ്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു

ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേരള പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിൻ്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കസബ പൊലീസ് പുതിയ ലൈംഗികാതിക്രമത്തിന് കേസെടുത്തു. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുതിയ എഫ്ഐആറിൽ പറയുന്നത്. 2012ൽ പ്ലസ് ടു...

Read moreDetails

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കി. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നുവെങ്കിലും ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സ്ഥാനമൊഴിയാനുള്ള സന്നദ്ധത ജയരാജൻ അറിയിച്ചിരുന്നു. എൽഡിഎഫ് പുതിയ കൺവീനറെ ശനിയാഴ്ച തീരുമാനിക്കും. ടിപി രാമകൃഷ്ണൻ്റെ പേരാണ് ഈ സ്ഥാനത്തേക്ക്...

Read moreDetails

സിദ്ദിഖും പരാതിക്കാരിയും 2016ൽ ഇതേ സമയം ഒരേ ഹോട്ടലിൽ താമസിച്ചിരുന്നു : പോലീസ് തെളിവുകൾ ശേഖരിച്ചു

സിദ്ദിഖും പരാതിക്കാരിയും 2016ൽ ഇതേ സമയം ഒരേ ഹോട്ടലിൽ താമസിച്ചിരുന്നു : പോലീസ് തെളിവുകൾ ശേഖരിച്ചു

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. നടിയുടെ പരാതിയിൽ പറയുന്ന കാലയളവിൽ സിദ്ദിഖ് മാസ്‌കട്ട് ഹോട്ടലിൽ താമസിച്ചിരുന്നതിൻ്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 2016 ജനുവരി 28ന് സിദ്ദിഖ് ചെക്ക് ഇൻ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു....

Read moreDetails

നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്

നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വ്യാഴാഴ്ച ഒരു ലൈംഗികാതിക്രമക്കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തതോടെ പ്രശ്‌നത്തിലായി. തൊടുപുഴയിലെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ നടി പരാതി നൽകി. തിരുവനന്തപുരം പോലീസ് രജിസ്റ്റർ...

Read moreDetails
Page 1 of 3 1 2 3

Web Stories

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ