ഉത്തരാഖണ്ഡ്: അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് എംഐ-17 ഹെലികോപ്റ്റർ ഉപയോഗിച്ചു എയർ ലിഫ്റ്റ് ചെയ്ത ഹെലികോപ്റ്റർ കേദാർനാഥിൽ തകർന്നുവീണു. അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ഹെലികോപ്റ്റർ ഉയർത്തുന്നതിനിടയിൽ, MI-17 വിമാനത്തിൻ്റെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി, അപകടം മനസ്സിലാക്കിയ പൈലറ്റ് ഹെലികോപ്റ്റർ താഴ്‌വരയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇറക്കുകയായിരുന്നു...
ബെംഗളൂരു/ഷിരൂർ: കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ സംസ്ഥാന സർക്കാർ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷന് ആവശ്യമായ ഡ്രഡ്ജർ ഗോവയിൽ നിന്ന് കൊണ്ടുവരുമെന്നും അതിനുള്ള ഒരു കോടി രൂപ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിദ്ധരാമയ്യയും അർജുൻ്റെ...
ഒരു പുതിയ സോഷ്യൽ മീഡിയ നയവുമായി ഉത്തർപ്രദേശ് സർക്കാർ വന്നിരിക്കുന്നു. ഉത്തർപ്രദേശ് സംസ്ഥാന ഗവൺമെൻ്റിൻ്റെ സംരംഭങ്ങളും പദ്ധതികളും നേട്ടങ്ങളും സമ്മാനത്തുക വഴി പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ളുവന്സഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി .ഈ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിപക്ഷ പാർട്ടികളുടെ രൂക്ഷ...
ന്യൂഡൽഹി: ആർഎസ്എസ് സർസംഗചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. മോഹൻ ഭാഗവതിൻ്റെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ വിഭാഗത്തിലേക്ക് ഉയർത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ്...