മുംബൈ: ആഡംബര കാർ ക്യാബിലിടിച്ച ശേഷം ഘാട്‌കോപ്പർ മേഖലയിൽ ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന സംഭവം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പാർക്ക്‌സൈറ്റ് പോലീസിൽ നിന്നുള്ള വിവരമനുസരിച്ച്, സംഭവം നടന്നത് ഘാട്‌കോപ്പറിലാണ്. സൊസൈറ്റിയിൽ താമസിക്കുന്ന...