തിരുവനന്തപുരം: മലപ്പുറം, പത്തനംതിട്ട മുൻ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉത്തരവിട്ടു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിൻ്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു അദ്ദേഹം. എഡിജിപി എം ആർ അജിത് കുമാറിനൊപ്പം സുജിത് ദാസിനെതിരെയും അൻവർ ഗുരുതരമായ...
കൊച്ചി: ലൈംഗികാരോപണത്തിൽ കുടുങ്ങിയ നിവിൻ പോളിക്ക് പിന്തുണയുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ. പരാതി വ്യാജമാണെന്ന് വിനീത് പറഞ്ഞു , സംഭവം നടന്നതായി പരാതിക്കാരൻ പറയുന്ന ദിവസം നിവിൻ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. "2023 ഡിസംബർ 14 ന്...
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപ്പിടിത്തം ഉണ്ടായി, രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ, പാപ്പനംകോട് സ്വദേശിനിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണ ആണ്. രണ്ടാമത്തെ മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ടാമത്തെയാളും സ്ത്രീ തന്നെ യാണെന്നാണ് സ്ഥിധികാരികാത്ത റിപ്പോർട്ട് തീപ്പിടിത്തം രണ്ട് നില...
റിയാദ്: ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ . ഇടവപ്പാതിയെ അനുസ്മരിക്കുംവിധമായിരുന്നു ഇടിയും മഴയും കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും പെയ്തിരുന്നു. ജിസാൻ പോലുള്ള സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമായിരുന്നു. മലവെള്ളപ്പാച്ചിലിൽ നിരവധി അപകടങ്ങളും മഴക്കെടുതികളും ഉണ്ടായി....
ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. ദുബായ്-ഷാർജ മേഖലയില്‍ മനു ജി, അനല ഷിബു, അബുദാബിയില്‍ സാബു...
ലണ്ടൻ: അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ നടത്താൻ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇസ്രായേലുമായുള്ള 350 ആയുധ കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും ബ്രിട്ടൻ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി തിങ്കളാഴ്ച പറഞ്ഞു. ലൈസൻസുകൾ സസ്പെൻഡ്...
സാവോപോളോ: ശതകോടീശ്വരനായ നിക്ഷേപകനുമായി മാസങ്ങൾ നീണ്ട കലഹത്തിൽ അകപ്പെട്ട ജഡ്ജിയുടെ ഉത്തരവിന് അനുസൃതമായി രാജ്യത്തെ എലോൺ മസ്‌ക്കിൻ്റെ എക്‌സ് (ട്വിറ്റർ ) സോഷ്യൽ നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്റർ അറിയിച്ചു. ബ്രസീലിലെ ഒരു നിയമ പ്രതിനിധിയുടെ പേര്...
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പിടിയിലായ കുഞ്ഞിൻ്റെ അമ്മ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിൽ ആശ (35), സുഹൃത്ത് രതീഷ് (38) എന്നിവർ...
കൊച്ചി : മലയാള സിനിമയിൽ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി.ദിവസങ്ങൾ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, നിലവിലുള്ള പ്രശ്നങ്ങളും ഈ ആശങ്കകളോട് പ്രതികരിക്കുന്നതിൽ സംഘടനകളുടെയും നേതാക്കളുടെയും പങ്ക് അദ്ദേഹം അഭിസംബോധന ചെയ്തു. ചലച്ചിത്രമേഖലയെ കുറിച്ച് അന്വേഷിക്കാനും...
നിലമ്പൂർ: കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം.എൽ.എ പി.വി.അൻവർ ഉന്നയിച്ചിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച സ്വർണക്കടത്ത് പ്രവർത്തനങ്ങളിൽ അജിത്കുമാറിന് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിൽ അജിത് കുമാറിന്റെ ഒരു മാതൃക...