കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരസംഘടനയായ അമ്മയെ ഞെട്ടിച്ച് വനിതാ താരങ്ങൾ. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ ഭാരവാഹികളും രാജിവച്ചു. ഓൺലൈൻ യോഗത്തിലാണ് തീരുമാനം. റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ...
മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു....
ഐജിപിയും പോലീസ് കമ്മീഷണറുമായ എസ്. ശ്യാംസുന്ദർ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു, “ഡയറക്ടർ രഞ്ജിത്തിനെതിരായ പീഡനക്കേസിലെ ഇരയിൽ നിന്ന് പരാതി ലഭിച്ചു ഇത് പ്രകാരം എറണാംകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഒരു കുറ്റകൃത്യം സെക്ഷൻ 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ...