കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരിക, അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുക, പൊതുവായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കുക എന്നിവ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് 'കേരള ബ്രാൻഡ്'. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ...
ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സും ശർക്കര വരട്ടിയും പുറത്തിറക്കി. 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ മികച്ച ഗുണനിലവാരത്തോടെ ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ...
ന്യൂഡൽഹി: ഉത്സവത്തിന് മുമ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ചില ആകർഷണങ്ങൾ നൽകാൻ നിരവധി പ്രമുഖ വാണിജ്യ, പാസഞ്ചർ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. സുരക്ഷിതവും ഫലപ്രദവുമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയായി ഇത് മാറുമെന്ന്...