ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ, ജാഗ്രതയോടെ പോലീസ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് (ഞായർ, തിങ്കൾ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ആദ്യ കൊലപാതകം.…
ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ. ഒബിസി മോർച്ച സംസ്ഥാന സെക്രടറി രഞ്ജിത്ത് ശ്രീനിവാസനാ(40)ണ് മരിച്ചത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.…
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. നേതാവിനെ വെട്ടിക്കൊന്നു.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു കൊലപാതകം. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു കാറിലെത്തിയ സംഘ വെട്ടിക്കൊലപ്പെടുത്തിയത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അല്‍ഷ ഹൗസ്) സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു…
സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 11 ആയി
സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ 2 പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.കെയില്‍നിന്ന് എത്തിയ…
മലപ്പുറത്തും ഒമിക്രോണ്‍; രോഗംകരിപ്പൂര്‍ വഴി എത്തിയ യാത്രക്കാരന്
കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ഈ മാസം 14ന് ഷാർജയിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തിയ മംഗലാപുരം സ്വാദേശി 36കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍…
വയനാട് കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി
ഇരുപത് ദിവസങ്ങളായി വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതിവിതച്ച കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. ബേഗൂർ വന മേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചിൽ. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക്…
വടകര താലൂക്ക് ഓഫീസിന് തീവച്ചത് ആന്ധ്രാ സ്വദേശിയെന്ന് പോലീസ്
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീവെച്ചത് ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷ് നാരായണന്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കേന്ദ്രികരിച്ചുകൊണ്ടാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍…
ഡ്യൂട്ടിക്കിടെ വള്ളം മറിഞ്ഞു പോലീസുകാരൻ മരിച്ചു
തിരുവനന്തപുരം:വര്‍ക്കല ശിവഗിരിയില്‍ വധക്കേസ് പ്രതിയെ തേടിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു(27) ആണ് മരിച്ചത്. വർക്കല സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്തത്തിൽ ഉള്ള നാലുപേരുള്ളസംഗം ഉച്ചയോടെ സുധീഷ് വധക്കേസ്…