ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചന
കോവിഡ് തീര്‍ത്ത വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതായി മാരുതി സുസൂക്കി. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചനയുണ്ടെങ്കിലും അന്തിമ…
മെറ്റാവേഴ്സിനെ കളിയാക്കി ഇലോണ്‍ മസ്ക്
മുഖത്ത് കെട്ടിവെച്ച സ്ക്രീന്‍ ആര്‍ക്ക് വേണം ? മെറ്റാവേഴ്സിനെ കളിയാക്കി ഇലോണ്‍ മസ്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ താനാക്കിമാറ്റിയ ഫെയ്സ്ബുക്ക് എന്ന ബ്രാന്‍ഡിന്റെ പേര് മാറ്റി മെറ്റ എന്നാക്കിയതും…
കെ.എസ് സേതുമാധവന് വിട
മലയാളസിനിമയുടെ അറുപത് ആണ്ടുകളുടെ അനുഭവങ്ങൾക്കും പാളിച്ചകൾക്കും സാക്ഷ്യം വഹിച്ച് സംവിധായകൻ കെ.എസ് സേതുമാധവൻ വിടവാങ്ങി. 1960-ൽ സിംഹള ചിത്രം വീരവിജയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 1961-ൽ ജ്ഞാനസുന്ദരികളിലൂടെ മലയാളസിനിമയിൽ…
സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം
സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം കൊട്ടിയത്ത് ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ പ്രീതിഷേദിച്ചു. വലിയ പൊലീസ് സന്നാഹത്തിലും സർവേ നടപടികൾ തടസ്സപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മടങ്ങി. ആദിച്ചനല്ലൂർ…
സംഘര്‍ഷ സാധ്യത കണക്കിലെടുത് ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി.
ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22-ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ചു. ജില്ലയില്‍ സംഘര്‍ഷ…
ഇന്ന് 2230 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്; 3722 പേര്‍ക്ക് രോഗമുക്തി, 14 മരണം. കാസര്‍കോട് 44, വയനാട് 46, ഇടുക്കി 61, പാലക്കാട് 73, മലപ്പുറം 80, …
ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് മെറ്റ
2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് മെറ്റ (പഴയ ഫെയ്സ്ബുക്ക്). യാഹൂ ഫിനാന്‍സ് സര്‍വേ മങ്കി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഡിസംബര്‍ 4…
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് പിടിയിലായത്. പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ്.പി.…