ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു.
ദുബായ്-ഷാർജ മേഖലയില്‍ മനു ജി, അനല ഷിബു,
അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത്,
സൗദി അറേബ്യയിലെ ജിദ്ദ മേഖലയിൽ ഷംസുദ്ദീൻ ഓലശ്ശേരി,
ദമാം മേഖലയിൽ തോമസ് പിഎം,,
കുവൈറ്റില്‍ മേഖലയിൽ രാജേഷ് സാഗർഎന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോര്‍ക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി
യുഎഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി തുടരാൻ ആഗ്രഹിക്കുന്നവർ ഇനി യുഎഇയി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്നുള്ള ജോലി അനുമതി (വർക്ക്പെർമിറ്റ്) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ഓഫർ ലെറ്റർ മാത്രം ആധികാരിക...